MS Dhoni sets new cricket record in stumping <br />ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ സ്റ്റംപിങെന്ന റെക്കോര്‍ഡ് മുംബൈയില്‍ ധോണി തന്റെ പേരിലാക്കിയിരുന്നു. സ്വന്തം പേരില്‍ തന്നെയുള്ള റെക്കോര്‍ഡാണ് അദ്ദേഹം പഴങ്കഥയാക്കിയത്. വിന്‍ഡീസ് താരം കീമോ പോളിനെ 0.08 സെക്കന്റില്‍ സ്റ്റംപ് ചെയ്ത് ഔട്ടാക്കിയാണ് ധോണി തന്റെ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയത്.